കോമഡി കഥാപാത്രങ്ങളൂടെ മലയാള സിനിമയിലെത്തി പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. എന്നാല്‍ തന്റെ കരിയറിലൂടെ വേഷപ്പകര്‍ച്ച കൊണ്ടും പ്രകടനം കൊണ്ടും പ...